"ഹൃദയാന്തരാളത്തിൽ തറഞ്ഞ ഒരു അമ്പുപോലെയാണ് ഇപ്പോൾ, നീയെനിക്കു തന്ന സ്നേഹം ആ സ്നേഹം വലിചൂരിക്കളയുക വേദനാകരം , തറഞ്ഞുനില്ക്കാൻ അനുവദിക്കുന്നതും വേദനാകരം"
Sunday, September 9, 2012
Monday, April 30, 2012
പ്രണയ മനോഹര തീരങ്ങള്‍.............
അതൊരു പ്രണയ കാലം ആയിരുന്നു തീരത്തലയ്ക്കുന്ന
തിരമാലകള്‍ പോലെ പ്രണയവും പരിഭവവും വിരഹവും അലയടിക്ക്കുന്ന കാലം
കല്ലില്‍ കൊത്തിയ ഹൃദയങ്ങളില്‍ നിന്ന് പോലും പ്രണയത്തിന്റെ ഉറവ പൊട്ടിയ കാലം
പ്രണയ കാലങ്ങളില്‍ നിന്ന് എത്ര പേര് ജീവിതത്തിലേക്ക് നടന്നു കയറി..?
ഭ്രാന്തമായ പ്രണയത്തില്‍ നിന്നും ആരും അറിയാതെ മരണത്തെ പുല്കി കടന്നുപോയി ..?
ആത്മാവില്‍ ഒര...ു മയില്‍പീലി തുണ്ട് പോലെ
എല്ലാവരും നഷ്ട്ട പ്രണയത്തെ ഒളിപ്പിച്ചു ....വച്ചു
വിരഹം തിങ്ങി നിറഞ്ഞ നാളുകളില്‍
അനുഭവിക്ക്കുന്ന അന്തര്‍ സംഘര്‍ഷങ്ങള്‍ .
.കൂടുകള്‍ നഷ്ട പെട്ട കിളികളുടെ തേങ്ങല്‍ പോലെ.
നമ്മളെയൊക്കെ തഴുകി കടന്നു പോയ പ്രണയം .
ഉപേക്ഷിക്കപെടാന് കഴിയാതെ ..സ്വന്തമാക്കാന്‍ കഴിയാതെ
പതുങ്ങി നിന്ന നാളുകള്‍ ...
നെഞ്ചോട് ചേര്‍ത്തു അങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം
ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ ഒട്ടിച്ചേര്‍ന്നു
സ്നേഹ ചൂടില്‍ അമര്ന്നിരിക്കാന്
മാത്രം ആണ് മോഹിച്ച നാളുകള്‍ ...........................
നനഞ്ഞു പോയ പക്ഷികുഞ്ഞിന്റെ വിറയല്‍
അത് പോലെ ആണ് ...പ്രണയം അനുഭവിക്കുന്നത്
എപ്പോള്‍ വേണമെങ്കിലും ജീവന്
പറന്നു പോയേക്കും എന്ന പേടിയോടെ
മറ്റൊരാളുടെ തൂവല്‍ മിനുക്കി ചിറകിനടിയില്‍
സ്നേഹത്തിന്റെ ആഴങ്ങളില്‍
പരസ്പരം ഒളിപ്പിചിരിക്കുക ആയിരുന്നു
ഉപദേശങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാന്
കഴിയാതെ വനത് കൊണ്ടാകും പണ്ടാര്രോ പറഞ്ഞത്
പ്രണയത്തിനു കണ്ണ് കാതും ഇല്ലെന്നു
അതോ പ്രണയിക്കുമ്പോള്‍ ലോകം
അവരവരിലേക്ക് തന്നെ ഒതുങ്ങതു കൊണ്ടാണോ..?
പ്രണയത്തെ കുറിച്ച് പാടിയും പുകഴ്ത്തിയും കാലം കടന്നു പോയി
എന്നിട്ടും പഴകി പതിഞ്ഞ ഒരു പ്രയോഗം പോലെ
ഓര്‍മ്മകളുടെ പുസ്തക താളുകള്‍ക്കിടയില്‍
എവിടെയോ ഒരു പ്രണയം നമ്മളും മാനം കാട്ടാതെ വച്ചിട്ടുണ്ടാകും ഇല്ലേ .?
മാനം കാട്ടിയാല്‍ പെറ്റു പെരുകിയില്ലെന്നു പേടിച്ചു
നമ്മള് അതിനെ അങ്ങനെ ഒളിപ്പിചിരിക്കുകയാണ്
ഇന്നു ഈ തിരക്കുകള്‍ നിറഞ്ഞ കാലത്തും പ്രണയം നിറഞ്ഞ മിഴികള്‍
സൂക്ഷിക്കാന്‍ കഴിവുള്ളവര്‍ ഉള്ളത് കൊണ്ടായിരിക്കണം
മുന്‍പേ നടന്നു പോയവര്‍,നമുക്ക് ഒപ്പം നടക്കുന്നവര്‍
ഇനി വരാന്‍ ഇരിക്കുന്നവര്‍ എല്ലാവരും പ്രണയ സങ്കല്‍പ്പങ്ങളുടെ
കാവല്ക്കാര് തന്നെ അല്ലെ ..രമണനും പരീക്കുട്ടിയും
ഇന്നും നമ്മുടെ മനസ്സുകളില്‍
നിറഞ്ഞു നില്ക്ക്കുന്നതിന്നു കാരണവും ഇത് തന്നെ ആയിരിക്കണം

Subscribe to:
Comments (Atom)