ഒരിക്കല്‍ പിഞ്ഞി നുറുങ്ങിപ്പോയ ഒരു ഹൃദയം
ഉണങ്ങാത്ത മുറിവുകളും ആയി
ഉയിര്‍ത്തെഴുനേററു
വേദനയുടെ നെരിപ്പോടു അവയെ ഒന്നായി എരിച്ചു
ഇനി അഗ്നിയുടെ താണ്ഡവം ആണ് .
മിടിപ്പുകള്‍ നില്‍ക്കാത്ത ഒരു ജീവനെ അതില്‍
എന്നേക്കുമായി ഹോമിക്കാന്‍
നീ പകരുന്ന നോവുകളുടെ ഹവിസ്സ് ധാരാളം
മതിയാവും
ജയലക്ഷ്മി
No comments:
Post a Comment