-- എന്‍റെ സ്നേഹത്തിന്റെ ആഴങ്ങളില്‍
നിന്നെ ഞാന്‍ ഒളിപ്പിചിരിക്കുക ആയിരുന്നു
എന്നിട്ടും നീ അവിടെ നിന്നും
ചിലപ്പോഴൊക്കെ രക്ഷപ്പെട്ടു
എന്‍റെ സ്നേഹം നിന്നെ ശ്വാസം മുട്ടിച്ചു
അതറിയാമായിരുന്നു എങ്കിലും
നിന്നെ ഉപേക്ഷിക്കാന്‍ ഇഷ്ടമില്ലായിരുന്നു
ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ നിന്നില്‍ ഒട്ടിച്ചേര്‍ന്നു
നിന്‍റെ സ്നേഹ ചൂടില്‍ അമര്ന്നിരിക്കാന്‍
മാത്രം ആണ് മോഹം .............................
നനഞ്ഞു പോയ പക്ഷികുഞ്ഞിന്റെ വിറയല്‍
അത് പോലെ ആണ് ......നിന്‍റെ രക്ഷപെടല്‍
ഞാന്‍ അനുഭവിച്ചത് എപ്പോള്‍ വേണമെങ്കിലും ജീവന്‍
പറന്നു പോയേക്കും എന്ന പേടിയോടെ
എനിക്ക് അങ്ങനെ ഇരുന്നാല്‍ മതി
നിന്‍റെ ചിറകുകള്‍ക്കിടയില്‍
ഇരുന്നു ലോകത്തെ കണ്ടാല്‍ മതി ........
അതിനപ്പുറം ഒന്നും ഇല്ല .....
നിന്നെ ഞാന്‍ ഒളിപ്പിചിരിക്കുക ആയിരുന്നു
എന്നിട്ടും നീ അവിടെ നിന്നും
ചിലപ്പോഴൊക്കെ രക്ഷപ്പെട്ടു
എന്‍റെ സ്നേഹം നിന്നെ ശ്വാസം മുട്ടിച്ചു
അതറിയാമായിരുന്നു എങ്കിലും
നിന്നെ ഉപേക്ഷിക്കാന്‍ ഇഷ്ടമില്ലായിരുന്നു
ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ നിന്നില്‍ ഒട്ടിച്ചേര്‍ന്നു
നിന്‍റെ സ്നേഹ ചൂടില്‍ അമര്ന്നിരിക്കാന്‍
മാത്രം ആണ് മോഹം .............................
നനഞ്ഞു പോയ പക്ഷികുഞ്ഞിന്റെ വിറയല്‍
അത് പോലെ ആണ് ......നിന്‍റെ രക്ഷപെടല്‍
ഞാന്‍ അനുഭവിച്ചത് എപ്പോള്‍ വേണമെങ്കിലും ജീവന്‍
പറന്നു പോയേക്കും എന്ന പേടിയോടെ
എനിക്ക് അങ്ങനെ ഇരുന്നാല്‍ മതി
നിന്‍റെ ചിറകുകള്‍ക്കിടയില്‍
ഇരുന്നു ലോകത്തെ കണ്ടാല്‍ മതി ........
അതിനപ്പുറം ഒന്നും ഇല്ല .....
.jpg)
No comments:
Post a Comment