"ഹൃദയാന്തരാളത്തിൽ തറഞ്ഞ ഒരു അമ്പുപോലെയാണ്
ഇപ്പോൾ, നീയെനിക്കു തന്ന സ്നേഹം
ആ സ്നേഹം വലിചൂരിക്കളയുക വേദനാകരം ,
തറഞ്ഞുനില്ക്കാൻ അനുവദിക്കുന്നതും വേദനാകരം"
Tuesday, July 23, 2013
ente hridayam
ഇന്നലെ ഒരാള്‍ എന്റെ ഹൃദയം മുറിച്ചെടുത്തു .....രക്തം വാര്‍ന്നില്ല...എനിക്ക് നൊന്തില്ല... വിഡ്ഢിയായ അയാള്‍ അറിഞ്ഞില്ല അത് മിടിപ്പുകള്‍ നിന്ന് പോയ ഹൃദയം ആണെന്ന് ....
No comments:
Post a Comment